അടുക്കള; കോവിഡ് മാറ്റിമറിക്കുന്ന ഒരിടം | ഡോ. മിലന്‍ ഫ്രാന്‍സ്

അടുക്കള; കോവിഡ് മാറ്റിമറിക്കുന്ന ഒരിടം | ഡോ. മിലന്‍ ഫ്രാന്‍സ്

കോവിഡുകാലത്ത് ചില എലീറ്റ് / പ്രിവിലെജ്ഡ് സ്‌പെയ്‌സുകള്‍ ഇടിഞ്ഞുവീഴുന്നതും മാര്‍ജിനല്‍ / അതേഡ് സ്‌പെയ്‌സുകള്‍ വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഹബ്ബുകളായി മാറുന്നതും നാം അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമായി മാറുകയാണ് നമ്മുടെ അടുക്കളകള്‍. ഭാവിയിലെ ഭവന നിര്‍മാണ സങ്കല്‍പ്പങ്ങളും രീതികളുമൊക്കെ അടുക്കളയെ പിന്നറ്റത്തുനിന്നു പൂമുഖത്തേയ്ക്ക് പറിച്ചു നട്ടേക്കാം

വായിക്കാം: Read Here

Milon Franz

Milon Franz

Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India

Leave your thoughts

Related Posts

Categories